ബംഗളൂരു: കേരളസമാജം ദൂരവാണി നഗറിന്റെ യുവജന വിഭാഗത്തിന്റെ പുതിയ ഭാരവാഹികളെയും പ്രവർത്തക സമിതിയെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: എ. അബ്ദുൽ അഹദ് (ചെയർമാൻ), ഷമീമ (കൺ.), സജിൻരാജ് രാജ (വൈസ് ചെയ.), പി. ആശ്രിത, രജിത് കുമാർ രാജേന്ദ്രൻ പിള്ള (ജോ. കൺ.). പ്രവർത്തക സമിതി അംഗങ്ങൾ: മോൻസി, രാഗേഷ്, രാഹുൽ, ശിവകുമാർ, ശ്രുതി, അങ്കിത, അനഘ, അഭിജിത്, അജീഷ്, ആൽവി, അമൽ, അനീഷ് കുമാർ, ആഷിഖ്, ആശ്രിത, അശ്വിൻ, ജാൻസി, കൃതിക്, മനോജ്, അജീന, പാർവതി, പ്രസാദ്, രജിത്, ശ്രാവൺ, സൈമ, രാകേഷ്, ശരത്, ധനുഷ്, അവന്തിക, സജിൻരാജ്, ആൽവിൻ, റിയ, ദിവ്യ, മിഥുൻ, രഞ്ജു, ദിപിൻ, ശ്രീഹരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.