ബംഗളൂരു: എൻ.എസ്.എസ് കർണാടക ആർ.ടി നഗർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കർക്കടക മാസ രാമായണ പാരായണ യജ്ഞത്തിന് തുടക്കം കുറിച്ചു. കരയോഗ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഹരീഷ് കുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. കൃഷ്ണകുമാർ കടമ്പൂർ മുഖ്യ പ്രഭാഷണം നടത്തി. കരയോഗ അധ്യക്ഷൻ വിജയ്കുമാർ, അനിൽകുമാർ, മോഹൻ നായർ, ശശികുമാരൻ നായർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.