അഴക് നിറഞ്ഞ വിവിധയിനം അലങ്കാരക്കോഴികള്‍

ഓണഗഡോറി
നീളന്‍ വാലാണ് ഓണഗഡോറിയുടെ പ്രത്യേകത. ജന്മദേശം ജപ്പാനാണ്. കാഴ്ചയില്‍ നാട്ടുകോഴിയെപ്പോലെ തന്നെ
മില്ലി റെഡ്
ഷൂസുകള്‍ അണിഞ്ഞതുപോലെ തൂവലുകള്‍ നിറഞ്ഞു നില്‍ക്കുന്ന കാലുകളാണ് മില്ലി റെഡിന്റെ ആകര്‍ഷീണയത
പോളിഷ് ക്യാപ് ബ്ലാക്ക്
വെള്ളത്തൂവലുകള്‍ തൊപ്പിയിട്ട് നില്‍ക്കുന്ന ഇനമാണിത്. ആയുസ് 4 വര്‍ഷം
സെറാമ
നാടന്‍ കോഴിയിനങ്ങള്‍ പോലെ ഏറ്റവും ചെറിയ കോഴിയാണിത്. ഭാരമില്ലാത്തതിനാല്‍ നന്നായി പറക്കുന്ന ഇനമാണ്
നിക്കോഹാരി
മയമുള്ള ചെറിയ തൂവലുകൾ. കാലിന് നീളം കുറഞ്ഞയിനം. മനുഷ്യനുമായി വേഗം ഇണങ്ങുന്നവയാണ് നിക്കോഹാരി
Explore