15000 രൂപ ശമ്പളമുള്ളവർക്ക് എത്ര സേവ് ചെയ്യാം?

വരുമാനത്തിനെ 60/30/10 നിയമം അനുസരിച്ച് വിഭജിക്കാം
60% (9,000 രൂപ) വാടക, ഭക്ഷണ സാധനങ്ങൾ, വൈദ്യുതി/വെള്ളം ബില്ലുകൾ, യാത്ര എന്നിങ്ങനെ അത്യാവശ്യ കാര്യങ്ങൾക്ക്
30% (4,500 രൂപ) മൊബൈൽ റീചാർജ് ഉൾപ്പെടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി
10% (1,500 രൂപ) സമ്പാദ്യത്തിനായി. ഇത് ഒരു നിർബന്ധിത ചെലവായി കണ്ട് മാറ്റിവെക്കുക.