19/08/2025

ചായ ചൂടോടെ കുടിക്കുന്നത് അർബുദത്തിന് കാരണമാകുമോ?

pinterest
ന​ല്ല ചൂ​ട് ചാ​യ അ​ല്ലെ​ങ്കി​ൽ കാ​പ്പി കു​ടി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​വ​ർ കു​റ​വാ​യി​രി​ക്കും. എന്നാൽ അത് അർബുദത്തിന് കാരണമാകുമെന്ന് പഠനം
പാനീയങ്ങൾ ചൂടോടെ കുടിക്കുന്നത് അന്നനാള അർബുദത്തിന് കാരണമാകുന്നു
വാ​യി​ൽനി​ന്ന് ഭ​ക്ഷ​ണ​ത്തെ ആ​മാ​ശ​യ​ത്തി​ലെ​ത്തി​ക്കു​ന്ന പേ​ശീ നി​ർ​മി​ത കു​ഴ​ലാ​ണ് അ​ന്ന​നാ​ളം
65 ഡി​ഗ്രി സെ​ൽ​ഷ്യ​സ് (149°F)നെ​ക്കാ​ൾ കൂ​ടി​യ താ​പ​നി​ല​യി​ൽ പാ​നീ​യ​ങ്ങ​ൾ കു​ടി​ക്കു​ന്ന​ത് അ​ന്ന​നാ​ള​ത്തി​ലെ സു​ര​ക്ഷാ​പാ​ളി​ക്ക് കേ​ടുവ​രു​ത്തു​ക​യും അ​വി​ടത്തെ കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു
നാ​ഷ​നൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് ആ​ൻഡ് ഗ്ലോ​ബ​ൽ സ്റ്റ​ഡീ​സാണ് പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ചിരിക്കുന്നത്
പ​തി​വാ​യി ഇ​ത്ത​ര​ത്തി​ൽ ചൂ​ടേ​റി​യ പാ​നീ​യ​ങ്ങ​ൾ കു​ടി​ക്കു​ന്ന​ത് കാ​ല​ക്ര​മേ​ണ അ​ന്ന​നാ​ള അ​ർ​ബു​ദ​ത്തി​ലേ​ക്കും ന​യി​ക്കു​ന്നു
ചാ​യ​യും കാ​പ്പി​യും സൂ​പ്പും മാ​ത്ര​മ​ല്ല ന​ല്ല ചൂ​ടോ​ടു​കൂ​ടി സ്ഥി​ര​മാ​യ് വെ​ള്ളം കു​ടി​ക്കു​ന്ന​തുപോ​ലും അ​ർ​ബു​ദ​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാം
Explore