100 വര്‍ഷം വരെ ആരോഗ്യകരമായി ജീവിക്കണോ? ബ്ലൂസോണ്‍ ഡയറ്റ് ശീലമാക്കാം...

ബ്ലൂ സോണ്‍ എന്നത് ആളുകള്‍ ഏറ്റവും കൂടുതല്‍ കാലം ആരോഗ്യത്തോടെ ജീവിക്കുന്ന മേഖലകളാണ്
അവിടെയുള്ള ജനങ്ങളുടെ ആഹാരക്രമത്തില്‍ വിട്ടുമാറാത്ത രോഗങ്ങളെ അകറ്റിനിര്‍ത്തുന്ന ഭക്ഷണങ്ങളെക്കുറിച്ച് പറയുന്നുണ്ട്
ആരോഗ്യവും ആയുസും വര്‍ധിപ്പിക്കുന്നതിനായുളള ഭക്ഷണങ്ങള്‍ എന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞ ചില ഭക്ഷണ വസ്തുക്കള്‍ ഇതാ
പയറുവര്‍ഗ്ഗങ്ങള്‍
ഒലിവ് ഓയില്‍
നട്ട്‌സുകള്‍
കടല്‍ വിഭവങ്ങൾ
Explore