ഈ ശീലങ്ങൾ ഒഴിവാക്കാം ഷിഗല്ലയെ തടയാം

പുറത്തുനിന്ന് ജൂസ് കുടിക്കാതിരിക്കാം. ചായ, കോഫി പോലെ തിളപ്പിച്ച പാനീയങ്ങൾ കുടിക്കുക
വൃത്തിഹീന സാഹചര്യത്തിൽ തുറന്നവെച്ച്, ഈച്ച ഇരിക്കാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ കഴിക്കരുത്
ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ച് വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഒഴിവാക്കുക
ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും കഴുകി വൃത്തിയാക്കിയ പാത്രങ്ങൾ മാത്രം ഉപയോഗിക്കുക
പാകം ചെയ്ത ഭക്ഷണവും പഴങ്ങൾ മുറിച്ചതും ഈച്ച കടക്കാതെ മൂടിവെച്ച് ഉപയോഗിക്കുക
പഴം, പച്ചക്കറി സാധനങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് വൃത്തിയായി കഴുകുക
Explore