നമ്മുടെ ശരീരത്തിനാവശ്യമായ ഊർജം ലഭിക്കുന്നത് കാർബോഹൈഡ്രേറ്റുകളിൽനിന്നാണ്. അതിനാൽ പൂർണമായും കാർബോഹൈഡ്രേറ്റുകളെ ഒഴിവാക്കിക്കൊണ്ടുള്ള ഭക്ഷണരീതി സാധ്യമല്ല