സ്ഥിരമായി കുക്കുംബർ കഴിക്കുന്നവരാണോ? ശരീരത്തിൽ ഈ മാറ്റങ്ങൾ കാണാം

വെള്ളരിക്കയിലെ സിലിക്ക അസ്ഥികൾക്കും പേശികൾക്കും ബലം നൽകുന്നു, ചർമത്തിന് ആരോഗ്യവും തിളക്കവും നൽകുന്നു
കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹയിക്കും
ആന്‍റി ഓക്സിഡന്‍റുകൾ ഉള്ളതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കും
വെള്ളരിക്കയിലെ നാരുകൾ ദഹനത്തെ സഹായിക്കും
ശരീരത്തിന് തണുപ്പ് നൽകുകയും ജലാംശം നിലനിർത്തുകയും ചെയ്യുന്നു
Explore