പപ്പായയില്‍ കലോറി കുറവും നാരുകള്‍ കൂടുതലുമാണ്. വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറക്കാനും സഹായിക്കും
പപ്പായയില്‍ പൊട്ടാസ്യം, നാരുകള്‍, വിറ്റാമിനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ തടയുന്നു
പപ്പായയില്‍ പഞ്ചസാരയുടെ അളവ് കുറവാണ്. നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
കോളിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ സംയുക്തങ്ങള്‍ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ആര്‍ത്രൈറ്റിസ്, ഫാറ്റി ലിവര്‍ പോലുള്ള ജീവിതശൈലി സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുന്നു
പപ്പായയിലെ സ്വാഭാവിക എന്‍സൈമുകളും ആന്റിഓക്സിഡന്റുകളും ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മം നിലനിര്‍ത്തുന്നു
വന്‍കുടല്‍ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ തുടങ്ങിയ വിവിധ തരം അര്‍ബുദങ്ങളെ സുഖപ്പെടുത്താന്‍ കഴിയുന്ന കാന്‍സര്‍ വിരുദ്ധ ഗുണങ്ങള്‍ പപ്പായയിലുണ്ട്
ലൈക്കോപീന്‍ പോലുള്ള പപ്പായയിലെ ആന്റിഓക്സിഡന്റുകള്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുകയും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറക്കുകയും കാന്‍സറിനുള്ള സാധ്യത കുറക്കുന്നു