21/08/2025

മാങ്ങക്ക് മാത്രമല്ല, മാങ്ങാണ്ടിക്കുമുണ്ട് ആരോഗ്യ ഗുണങ്ങളേറെ

Pinterest
നമ്മളെല്ലാവരും മാങ്ങ കഴിക്കും എന്നാൽ മാങ്ങാണ്ടി വലിച്ചെറിയാറാണ് പതിവ്. മാങ്ങാണ്ടിക്ക് ഇത്രയും ഗുണങ്ങളുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കില്ല
ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് മാങ്ങാണ്ടി. വൈറ്റമിനുകളും ധാരാളം
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടുകയും അണുബാധകളെ തടയുകയും ചെയ്യുന്നു
ഹൃദയത്തിന്റെ ആരോഗ്യത്തിന് മാങ്ങാണ്ടി കഴിക്കുന്നത് നല്ലതാണ്. മാങ്ങാണ്ടി കഴിക്കുന്നത് ശരീരത്തിന്റെ ഭാരം കുറക്കാൻ സഹായിക്കുന്നു
മാങ്ങാണ്ടി കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ നിയന്ത്രണത്തിന് സഹായിക്കുന്നു
വയറിളക്കം, അതിസാരം, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ മാങ്ങയുടെ വിത്ത് പൊടിച്ചു കഴിക്കുന്നത് സഹായകരമാണ്
മുടി നന്നായി വളരാനും മാങ്ങയുടെ വിത്ത് സഹായിക്കുന്നു
തിളക്കവും ആരോഗ്യവുമുള്ള ചര്‍മത്തിന് മാങ്ങാണ്ടി കഴിക്കുന്നത് നല്ലതാണ്
മാങ്ങാണ്ടി ഉണക്കി പൊടിച്ചെടുത്ത് സ്മൂത്തികളിലോ യോഗട്ട്, ധാന്യങ്ങള്‍ എന്നിവയിലോ ചേര്‍ത്ത് കഴിക്കാം. ഉണങ്ങിയ വിത്തുകള്‍ ചൂടുവെള്ളത്തിലിട്ട് ഹെര്‍ബല്‍ ടീയും തയാറാക്കാം
Explore