20/06/2025

ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയ അഞ്ച് പഴങ്ങൾ

കോശങ്ങളുടെ വളർച്ചയ്ക്കും അറ്റകുറ്റപ്പണികൾക്കും വേണ്ട അവിഭാജ്യ ഘടകമാണ് പ്രോട്ടീൻ. ശരീര ഭാരം കുറയ്ക്കാനും രോഗപ്രതിരോധ ശേഷിക്കും ഉത്തമമാണ്
അവക്കാഡോയിൽ നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവക്കൊപ്പം ഒരു ചെറിയ അളവിൽ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്
ഒരു കപ്പ് പേരക്ക കഷ്ണങ്ങൾ 4.2 ഗ്രാം പ്രോട്ടീൻ നൽകും. പോളിഫെനോളുകളും വിറ്റാമിൻ സിയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്
ചക്ക പോഷകസമൃദ്ദിയുടെ ഒരു പവർഹൗസാണ്. ഒരു കപ്പിൽ 2.8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്
ഒരു കപ്പ് ബ്ലൂബെറിയിൽ ഏകദേശം 1ഗ്രാം പ്രോട്ടീൻ ഉണ്ട്.1 കപ്പിൽ 8 ഗ്രാം ഫൈബറും 30 മില്ലിഗ്രാം വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്നു
മാതളനാരങ്ങ അല്ലികൾ അര കപ്പ് എടുത്താൽ അതിൽ 1.5 ഗ്രാം പ്രോട്ടീൻ ഉണ്ട്. മാതളനാരങ്ങയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്
Explore