ചില ഭക്ഷണങ്ങൾക്ക് സ്വാഭാവികമായും കൊളസ്ട്രോൾ കുറക്കാൻ കഴിയും. ആരോഗ്യകരമായ ജീവിതശൈലിയോടൊപ്പം ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും