കള്ളിമുള്ളിന്‍റെ അധികമാരുമറിയാത്ത ആരോഗ്യ ഗുണങ്ങൾ

കള്ളിമുള്ളിൽ ദഹനത്തിനു സഹായിക്കുന്ന ഫൈബറുകളടങ്ങിയിരിക്കുന്നു
കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിൻ എ,സി,ഇ എന്നിവയുടെ കലവറ‍യാണ് കള്ളിമുള്ളുകൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്തിച്ച് പ്രമേഹം കൺട്രോൾ ചെയ്യുന്നു
മോശം കൊഴുപ്പ് കുറച്ച് രക്തക്കുഴലിലെ ഇംഫ്ലമേഷൻ ഒഴിവാക്കാൻ സഹായിക്കുന്നു
ഇംഫ്ലമേഷൻ തടയുന്ന ബെറ്റാലൈൻസ് പോലുള്ള ഘടകങ്ങൾ ഇവയിലുണ്ട്
ചർമത്തെ യു.വി കിരണങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ജലാംശം നില നിർത്തി ചുളിവുകൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു
എല്ലാ കള്ളി മുള്ളുകളും നല്ലതല്ല. ഏതാണ് ആരോഗ്യ ഗുണങ്ങളടങ്ങിയവയെന്ന് കണ്ടു പിടിച്ച് ഉപയോഗിക്കാം
Explore