എത്തി മക്കളെ, ഹോണർ X7c 5G

ഫോറസ്റ്റ് ഗ്രീൻ, മൂൺലൈറ്റ് വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളോടെ ഓണർ X7c 5G ഓഗസ്റ്റ് 18 തിങ്കളാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു
പ്രത്യേക ലോഞ്ച് വിലയായി ഓഗസ്റ്റ് 20ന് വിൽപ്പന ആരംഭിക്കും
5,200mAh ബാറ്ററി, 35W സൂപ്പർചാർജ് വയർഡ് ഫാസ്റ്റ് ചാർജിങ്
ആറ് മാസം വരെയുള്ള നോ-കോസ്റ്റ് EMI ഓപ്ഷനും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് നൽകുന്നു
മാജിക് ഒഎസ് 8.0ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം സ്മാർട്ട്ഫോൺ
120Hz റിഫ്രഷ് റേറ്റ്, 850 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 6.8 ഇഞ്ച്, TFT LCD സ്ക്രീൻ
Explore