ഒമാനിൽ ശനിയാഴ്ചവരെ ഒറ്റപ്പെട്ട മഴക്ക് സാധ്യത

മസ്കത്ത്: ഒമാനിലെ പല ഗവർണറേറ്റുകളിലും സെപ്റ്റംബർ 13 വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

മിക്ക ഗവർണറേറ്റുകളിലും മേഘാവൃതമായ അന്തരീക്ഷമായിരിക്കും. കാലാവസ്ഥ വ്യതിയാനം രാജ്യത്തെ ഭൂരിഭാഗം ഗവർണറേറ്റുകളെയും ബാധിക്കുമെന്നും കാലാവസ്ഥ ബുള്ളറ്റിനിൽ പറയുന്നു.

Tags:    
News Summary - Isolated rain likely in Oman until Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.