കെ.പി.സി.സി അംഗം എ.എം. രോഹിത്തിന് ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി നൽകിയ സ്വീകരണം
ദുബൈ: കെ.പി.സി.സി അംഗം എ.എം. രോഹിത്തിന് ദുബൈയിൽ ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണം നൽകി. മലപ്പുറം ഇൻകാസ് ജില്ല പ്രസിഡൻറ് നൗഫൽ സൂപ്പി അധ്യക്ഷത വഹിച്ചു. അഷ്റഫ് ടിപ്പു സ്വാഗതം പറഞ്ഞു. ദുബൈ ഇൻകാസ് സ്റ്റേറ്റ് പ്രസിഡൻറ് റഫീക്ക് മട്ടന്നൂർ ഉദ്ഘാടനം നിർവഹിച്ചു. ഇൻകാസ് മലപ്പുറം ജില്ല ജോ. ട്രഷറർ അജിത്ത് നന്ദി പറഞ്ഞു.
സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളായ ബാലചന്ദ്രൻ അലിപറ, ഷൈജു അമ്മാനപാറ, ബഷീർ നരണിപ്പുഴ, ബാബു കാളിയേതേൽ, പ്രജീഷ് വിളയിൽ, ഇൻകാസ് ഷാർജ, അജ്മാൻ ഭാരവാഹികളായ സറഫുദ്ദീൻ നെല്ലിശ്ശേരി, ഷാഹിൽ നരണിപ്പുഴ, ബഹ്റൈൻ ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡൻറ് റംഷാദ് അയിലക്കാട്, ശിഹാബ് നരണിപ്പുഴ(ഖത്തർ), രാധാകൃഷ്ണൻ കോക്കൂര്‍ (ഐ.എൻ.സി ചങ്ങരംകുളം), കമ്മിറ്റി ഭാരവാഹികളായ റിഫാൻ വഴിക്കടവ്, ബഷീർ എരമംഗലം, നവാസ് നാലകത്ത്, അരുൺ അശോകൻ, മുഹമ്മദലി ഒതളൂർ, തസ്ലീം, യൂനസ് നിലമ്പൂർ, റഫീക്ക്, റാസിക്ക്, സജീം, സിറാസ് എന്നിവർ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.