ഹ​ജ്ജ് അ​പേ​ക്ഷ​ സമർപ്പണം: വി​പു​ല​മാ​യ ഒ​രു​ക്ക​ം

മു​ണ്ടൂ​ർ: 2026ലെ ​ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്കാ​യി പാ​ല​ക്കാ​ട് ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ജാ​ഫ​ർ വി​ള​യൂ​രി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ല ടീം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഓ​ൺ​ലൈൻ അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 31 ആ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ ജി​ല്ല​യി​ലെ ഔ​ദ്യോ​ഗി​ക ഹ​ജ്ജ് ട്രെ​യി​ന​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടാം.

ജാ​ഫ​ർ കെ.​പി. വി​ള​യൂ​ർ (ജി​ല്ല ട്രെ​യ്നി​ങ് ഓ​ഫി​സ​ർ) - 9400815202, മു​ഹ​മ്മ​ദ​ലി പി. ​എ​ട​ത്ത​നാ​ട്ടു​ക​ര- 9446151577, അ​ലി കൊ​പ്പം (പ​ട്ടാ​മ്പി) -9847289472, ന​സീ​മ കൊ​പ്പം -8547897472, ബാ​ദു​ഷ തി​രു​വേ​ഗ​പ്പു​റ -9846647242, അ​ക്രം തൃ​ത്താ​ല -9946266216, ബ​ഷീ​ർ മ​ണ്ണാ​ർ​ക്കാ​ട്, കാ​ഞ്ഞി​ര​പ്പു​ഴ, ത​ച്ച​മ്പാ​റ, കാ​രാ​കു​ർ​ശ്ശി, ക​രി​മ്പ, ക​രി​മ്പു​ഴ -9249239566, ഉ​മൈ​മ​ത്ത് ക​രി​ങ്ങ​നാ​ട് - 9946985776, എ​ൻ.​വി. ഷെ​ബീ​ർ -9447526226, സു​ബൈ​ർ, പു​തു​പ്പ​ള്ളി​ത്തെ​രു​വ്, പാ​ല​ക്കാ​ട്‌ -9656913740, സാ​ജി​ദ് അ​ഹ​മ്മ​ദ്, ച​ന്ദ്ര​ന​ഗ​ർ, പാ​ല​ക്കാ​ട്‌ - 8891208406, ഹം​സ ഒ​റ്റ​പ്പാ​ലം, അ​മ്പ​ല​പ്പാ​റ - 9074883536, അ​ബ്ദു​ൽ റ​ഹീം കൊ​ല്ല​ങ്കോ​ട് - 9447838646, നൗ​ഷാ​ദ് കു​ലു​ക്ക​ല്ലൂ​ർ -9447528989, പി.​എ. ഷ​മീ​ർ (കൂ​റ്റ​നാ​ട് തൃ​ത്താ​ല മ​ണ്ഡ​ലം) -7736821927, കെ.​എം. മു​നീ​റു​ൽ ഹ​ഖ് (പ​ട്ടാ​മ്പി മ​ണ്ഡ​ലം), മു​തു​ത​ല -9847286482 , 8075220109, റ​ഹ്മ​ത്ത​ലി എ.​കെ. ത​ത്ത​മം​ഗ​ലം -9249396622, 8593866777, അ​ഷ്റ​ഫ് പ​ള്ള​ത്ത് ത​ണ്ണീ​ർ​ക്കോ​ട് - 9539342362, ഹാ​ജ​റ ത​ണ്ണീ​ർ​ക്കോ​ട് -9744472978, ഹു​സൈ​ൻ എ​ൻ.​കെ വ​ല്ല​പ്പു​ഴ -9072070038, ഷാ​ജി​ദ സി.​പി വ​ല്ല​പ്പു​ഴ - 9048786104, സു​ലൈ​ഖ വി.​കെ. ചു​ണ്ട​മ്പ​റ്റ -9846439724, ഖ​ദീ​ജ എം. ​എ​ട​പ്പ​ലം ന​ടു​വ​ട്ടം - 9447075600, മു​സ്ത​ഫ എം. ​ക​രി​പ്പോ​ട്, പു​തു​ന​ഗ​രം - 8547873574, ആ​രി​ഫ് കോ​ങ്ങാ​ട് -9567344020, ഫി​ർ​ദൗ​സ് എ​ന്ന ഫി​റോ​സ്, ചെ​ർ​പ്പു​ള​ശ്ശേ​രി -9447624857, 8111924857, ഖാ​ദ​ർ ബാ​ഷ, പാ​ല​ക്കാ​ട് മ​ണ്ഡ​ലം - 8281449962, അ​ൻ​വ​ർ സാ​ദി​ഖ് ടി.​കെ മ​ണ്ണാ​ർ​ക്കാ​ട് - 9645800628.

ഹ​ജ്ജ് അ​പേ​ക്ഷ ട്രെ​യി​നി​ങ്

പാ​ല​ക്കാ​ട്: 2026ൽ ​ഹ​ജ്ജി​ന് പോ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​രു​ടെ അ​പേ​ക്ഷ​ക​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പ്ര​യാ​സ​ര​ഹി​ത​മാ​യും എ​ളു​പ്പ​ത്തി​ലും സൗ​ജ​ന്യ​മാ​യി പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ സം​വി​ധാ​ന​മൊ​രു​ക്കി നി​ർ​വ​ഹി​ക്കാ​ൻ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത സേ​വ​ക​ർ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഹി​ന്ദ് ജി​ല്ല പ്ര​സി​ഡ​ന്റ് ക​ള​ത്തി​ൽ ഫാ​റൂ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല സെ​ക്ര​ട്ട​റി അ​ബ്ദു​സ്സ​ലാം മേ​പ്പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്തി​രി​പ്പാ​ല അ​ന​സ് ട്രാ​വ​ൽ​സ് സ​ക്കീ​ർ ഹു​സൈ​ൻ, ഹു​സൈ​ൻ ഉ​മ​രി വ​ല്ല​പ്പു​ഴ, മു​നീ​റു​ൽ ഹ​ഖ് മു​തു​ത​ല, അ​മീ​ർ ഷ​രീ​ഫ് വി​ള​ത്തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ബ്ദു​റ​ഹ്മാ​ൻ കൊ​പ്പം പ്രാ​ർ​ഥ​ന ന​ട​ത്തി. ഹ​ജ്ജ് അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 31 ആ​ണ്.

അ​പേ​ക്ഷ ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് ബ​ന്ധ​പ്പെ​ടാ​നു​ള്ള ന​മ്പ​റു​ക​ൾ: അ​ന​സ് സ​ക്കീ​ർ പ​ത്തി​രി​പ്പാ​ല -94474 67417, അ​ബ്ദു​റ​ഹ്മാ​ൻ ഹൈ​ദ​ർ ആ​ല​ത്തൂ​ർ -9605084343, സ​ഈ​ദ് മ​ണ്ണാ​ർ​ക്കാ​ട് -9995589647, ഹു​സൈ​ൻ ഉ​മ​രി വ​ല്ല​പ്പു​ഴ -9072070038, സാ​ജി​ദ വ​ല്ല​പ്പു​ഴ -9048786104, അ​മീ​ർ ഷ​രീ​ഫ് വി​ള​ത്തൂ​ർ -9744318102, മു​നീ​റു​ൽ ഹ​ഖ് മു​തു​ത​ല -98472 86482, നൗ​ഷാ​ദ് പാ​ല​ക്കാ​ട് -81294 61069, ജ​ലീ​ൽ ത​രൂ​ർ -95262 38782, ഫി​റോ​സ് പു​തു​ക്കോ​ട് -9946331601.

Tags:    
News Summary - Hajj Application Submission: Extensive Collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.