ബംഗളൂരു: ബാംഗ്ലൂർ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ‘കച്ചവടക്കാരോട് സ്നേഹപൂർവ്വം’എന്ന പരിപാടി ഞായറാഴ്ച വൈകിട്ട് നാലിന് ശിവാജി നഗർ സലഫി മസ്ജിദിൽ നടക്കും. ഷബീബ് സ്വലാഹി ക്ലാസ് നയിക്കും.
പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയതായും സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക് +91 8277460361 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.