ദ​സ​റ ഗോ​ള്‍ഡ് കാ​ര്‍ഡും ടി​ക്ക​റ്റും വി​ല്‍പ​ന തുടങ്ങി

ബം​ഗ​ളൂ​രു: ദ​സ​റ ജം​ബോ സ​വാ​രി, ടോ​ര്‍ച്ച് ലൈ​റ്റ് പ​രേ​ഡ്, ഡ്രോ​ണ്‍ ഷോ, ​എ​ന്നി​വ​യു​ടെ ടി​ക്ക​റ്റ് വി​ല്‍പ​ന ആ​രം​ഭി​ച്ച​താ​യി മൈ​സൂ​രു ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റും ദ​സ​റ സ്പെ​ഷ​ല്‍ ഒാ​ഫി​സ​റു​മാ​യ ജി. ​ല​ക്ഷ്മി​കാ​ന്ത് റെ​ഡ്ഡി പ​റ​ഞ്ഞു.

ഗോ​ള്‍ഡ് കാ​ര്‍ഡി​ന് 6500 രൂ​പ​യും ജം​ബോ സ​വാ​രി​ക്ക് 3500രൂ​പ​യും, ടോ​ര്‍ച്ച് ലൈ​റ്റ് പ​രേ​ഡി​ന് 1500 രൂ​പ​യു​മാ​ണ് ടി​ക്ക​റ്റ് വി​ല. ആ​വ​ശ്യ​ക്കാ​ര്‍ക്ക് ഓ​ണ്‍ ലൈ​നി​ലൂ​ടെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം. വെ​ബ്സൈ​റ്റ് : https://mysoredasara.gov.in.

Tags:    
News Summary - Dussehra Gold Card and Ticket Sales Begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.