മാളികവീട്ടിൽ ഖദീജ ബീവി നിര്യാതയായി

എരുമേലി: മാളികവീട്ടിൽ പരേതനായ അബ്ദുൽ സമദിന്‍റെ ഭാര്യ ഖദീജ ബീവി (86) നിര്യാതയായി. മക്കൾ: ഇർഷാദ് (ഖത്തർ), ഹാരിസ് (ഖത്തർ), വഹിദ. മരുമക്കൾ: ഷൈലജ, റമീജ, മുഹമ്മദ് അൻസാരി (പാറത്തോട്). ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് എരുമേലി മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

Tags:    
News Summary - Khadija Bibi passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.