റഷീദ് മാണിക്കോത്ത്, റഹീം മാണിക്കോത്ത്, മുഹമ്മദ് കോട്ടക്കുളം
കുവൈത്ത് സിറ്റി: മാണിക്കോത്ത് മുസ്ലിം ജമാഅത്ത് കുവൈത്ത് ശാഖ പുതിയ കമ്മിറ്റി രൂപത്കരിച്ചു. മുഹമ്മദ് ആവിക്കൽ അധ്യക്ഷത വഹിച്ചു. റഫീഖ് കൊളവയൽ യോഗം ഉദ്ഘാടനം ചെയ്തു. ജലീൽ പാലക്കി, ശംസു കൊളവയിൽ, അലി മാണിക്കോത്ത്, അസറുദ്ദീൻ മാണിക്കോത്ത്, റഹീം മാണിക്കോത്ത്, സൗദ് മാണിക്കോത്ത്, റഷീദ് മക്കിടിയൻ, അജ്മൽ കൊളവയിൽ എന്നിവർ സംസാരിച്ചു. ഫൈസൽ മാണിക്കോത്ത് നന്ദി പറഞ്ഞു. തെരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫീസർ ബഷീർ മക്കിടിയൻ നേതൃത്വം നൽകി.
പുതിയ ഭാരവാഹികൾ: റഷീദ് മാണിക്കോത്ത് (പ്രസി), റഹീം മാണിക്കോത്ത് (ജന. സെക്ര), മുഹമ്മദ് കോട്ടക്കുളം (ട്രഷ), ജലീൽ പാലക്കി, റഷീദ് മക്കിടിയൻ (വൈ. പ്രസി), ഷമ്മാസ് മാണിക്കോത്ത്, അൻസാരി പാലക്കി (ജോ. സെക്ര), മുഹമ്മദ് ആവിക്കൽ, മാണിക്കോത്ത് മുഹമ്മദ്, ഫൈസൽ മാണിക്കോത്ത്, ബഷീർ മാണിക്കോത്ത്, റഫീഖ് മാണിക്കോത്ത്, അലി മാണിക്കോത്ത് (ഉപദേശക സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.