ദിറാഅ് നക്ഷത്രമുദിച്ചു; ഇനി ചൂടേറും

ദോഹ: തിങ്കളാഴ്ച രാത്രി ദിറാഅ് അഥവാ മിർസം നക്ഷത്രമുദിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ നക്ഷത്രം 30 ദിവസം നീണ്ടുനിൽക്കുമെന്ന് പ്രവചിക്കപ്പെടുന്നു. വേനൽക്കാലത്തെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണിത്.ഈ സമയത്ത് അന്തരിക്ഷ താപനില വർധിക്കുകയും ഹുമിഡിറ്റി വർധിക്കുന്നതായും ചില സമയങ്ങളിൽ മേഘങ്ങൾ രൂപപ്പെടാനും മഴ പെയ്യാനും സാധ്യതയുണ്ട്. ഈ കാലയളവിൽ വടക്കുകിഴക്കൻ കാറ്റുകൾക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Tags:    
News Summary - Mirzam stars have risen, it will hotdays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.