ജിദ്ദയിൽ തിരുവനന്തപുരം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലെ ഓണസദ്യ
ജിദ്ദ: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ടി.പി.എ) ഓണാഘോഷം സംഘടിപ്പിച്ചു. ജിദ്ദ ഹരാസാത്തിലെ അൽനഖീൽ വില്ലയിൽ നടന്ന പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
അസോസിയേഷനിലെ വീട്ടമ്മമാരുടെ കൈപ്പുണ്യം നിറഞ്ഞ ഓണസദ്യ കെങ്കേമമായി. ഉച്ച മുതൽ രാത്രി വരെ തുടർന്ന ആഘോഷ പരിപാടിയിൽ നടന്ന വിവിധ കല, സാംസ്കാരിക പരിപാടികൾ കാണികൾ ഹർഷാരവങ്ങളോടെ വരവേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.