കാസർക്കോട് സ്വദേശിനിയായ യുവതി ദുബൈയിൽ നിര്യാതയായി

ദുബൈ: കാസർക്കോട് സ്വദേശിനിയായ യുവതി ദുബൈയിൽ നിര്യാതയായി. ബദിയഡുക്ക പാടലടുക്ക മുഹമ്മദ്‌ കുഞ്ഞിയുടെയും മൈമൂന മൊഗ്രാലിന്റെയും മകളും മീഞ്ച മിയാപ്പദവ്‌ മുഹമ്മദ്‌ ഇർഷാദിന്റെ ഭാര്യയുമായ മുഹ്സിനയാണ്(24) മരിച്ചത്.

ദുബൈയിൽ കറാമയിൽ താമസിച്ചുവരികയായിരുന്നു ഇവർ. മക്കൾ: അയ്സാൻ, ഇമാദ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ദുബൈ കെ.എം.സി.സി വൃത്തങ്ങൾ അറിയിച്ചു.

Tags:    
News Summary - A young woman from Kasaragod died in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.