നീണ്ടുനിൽക്കുന്ന കഠിനമായ സമ്മർദങ്ങൾക്കുശേഷം കൂടുതലായി വിശ്രമിച്ചാൽ മൈഗ്രേൻ ട്രിഗർ ചെയ്യുമെന്നും വിദഗ്ധർ. സമ്മർദത്തിൽ ആയിരുന്ന സമയത്ത് ശരീരം കനത്ത ജാഗ്രതയിലായിരിക്കും; പെട്ടെന്ന് നാം വിശ്രമത്തിലേക്ക് നീങ്ങുകയാണെങ്കിൽ ശരീരത്തിലെ സ്ട്രെസ് ഹോർമോൺ പെട്ടെന്ന് താഴും.
ഉടനടിയുള്ള ഈ താഴ്ച ചിലരിൽ മൈഗ്രേൻ ഉണ്ടാക്കുമെന്നാണ് ബംഗളൂരു ആസ്റ്റർ വൈറ്റ്ഫീൽഡ് ഹോസ്പിറ്റൽ കൺസൽട്ടന്റ് ഇന്റേണൽ മെഡിസിൻ ഡോ. ബസവരാജ് എസ്. കമ്പാർ അഭിപ്രായപ്പെടുന്നത്. വിശ്രമംകൊണ്ടല്ലെന്നും പെട്ടെന്നുള്ള മാറ്റമാണ് മൈേഗ്രൻ ട്രിഗർ ചെയ്യാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.