കുട്ടിക്കവിത: അറിവ്

അക്ഷരമെല്ലാം ചൊല്ലേണം
അക്ഷരമെന്തെന്നറിയേണം
അക്ഷരമറിവാണെന്നെന്നും
അക്ഷരമത്ഭുതമാണെന്നും

അ.. അ തൊട്ടു തുടങ്ങേണം
അറിവിൻ ചെപ്പ് തുറക്കേണം
അറിവിൻ മധുരം നുണയേണം
അത്ഭുത ലോകം കാണേണം

എഴുത്ത്: ചന്തിരൂർ താഹ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.