വിശ്രമ ജീവിതം നയിക്കേണ്ട സമയത്തും കൃഷിയിടത്തിൽ സജീവമായി ലക്ഷങ്ങൾ വരുമാനം കൊയ്യുന്ന ഒരു വയോധികനെ പരിചയപ്പെടാം....
ശാരീരിക പരിമിതിയുള്ളവർ മുതൽ കാഴ്ചപരിമിതിയുള്ളവർ വരെയുള്ള വ്യത്യസ്തരായ ഒരുകൂട്ടം മനുഷ്യർ ഹിമാലയം കീഴടക്കിയ കഥയാണിത്....
നക്ഷത്രങ്ങൾക്കിടയിൽ ഭാരമില്ലാതെ പൊങ്ങിക്കിടക്കുന്നത് സ്നേഹദീപ് കുമാർ എന്ന ബാലന്റെ കുട്ടിക്കാലത്തെ ആഗ്രഹമായിരുന്നു....
പള്ളിക്കൂടത്തിൽ പോയ കുഞ്ഞ് നേരമേറെ കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താഞ്ഞ് തിരക്കിപ്പോകുന്ന അമ്മയുടെ കഥയാണ് മലയാളത്തിന്റെ...
നൂറു കവിതകൾ ഉൾക്കൊള്ളുന്ന പുസ്തകം മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി 10 വയസ്സുകാരൻ കൈയടി നേടി. കവിയും...
മുറ്റത്തെ തേന്മാവിൻ പൂത്ത കൊമ്പിൽഒറ്റക്കിരിക്കുന്ന പൂങ്കുയിലേ..പറ്റുമെങ്കിൽ ഒരു പാട്ട് പാടൂഇറ്റിറ്റു വീഴട്ടെ...
‘‘മക്കളേ, കുട കൊണ്ടുപൊക്കോളൂ മഴക്കാലമല്ലേ?’’ചിന്നുമുയൽ മക്കളായ ലല്ലുവിനോടും മിന്നനോടും ചിന്നനോടും പറഞ്ഞു.‘‘പെരുമഴ...
ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് ഇവിടെയാണ് എന്ന് കശ്മീരിനെക്കുറിച്ച് പാടിയത് വിഖ്യാത കവി അമീർ ഖുസ്റുവാണ്. ഒരു ചെറു...
മർച്ചന്റ് നേവി ഓഫിസറായി 26 വർഷം ഉലകം ചുറ്റിയ ക്യാപ്റ്റൻ ഡി.സി. ശേഖർ ഇന്ത്യയിലേക്ക് മടങ്ങിയത് നദികളുടെയും അതുവഴി...
കശ്മീരിലെ ഭവനരഹിതരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും സംരക്ഷിക്കാൻ 600 വളന്റിയർമാരെ അണിനിരത്തിയിരിക്കുകയാണ് ഈ...
അക്ഷരമെല്ലാം ചൊല്ലേണംഅക്ഷരമെന്തെന്നറിയേണംഅക്ഷരമറിവാണെന്നെന്നുംഅക്ഷരമത്ഭുതമാണെന്നുംഅ.. അ തൊട്ടു തുടങ്ങേണംഅറിവിൻ ചെപ്പ്...
കോസല രാജ്യത്തെ രാജാവായിരുന്നു വീരനരസിംഹൻ. അദ്ദേഹത്തിന്റെ പത്നിയായിരുന്നു കൗസല്യാ രാജ്ഞി. ഇരുവർക്കും സ്വന്തം...
പാഠപുസ്തകങ്ങളിൽ അച്ചടിച്ചുവന്ന ഹിമാലയത്തിന്റെയും താജ്മഹലിന്റെയും അവ്യക്തമായ രേഖാചിത്രങ്ങൾ എത്രയോ നേരം കൊതിയോടെ...
നിറവയറുമായി മുത്തശ്ശിയെ കാണാനെത്തി ഒരു യുവതി. തനിക്ക് നല്ലൊരു അമ്മയാവാൻ സാധിക്കുമോ എന്നായിരുന്നു അവൾക്കറിയേണ്ടത്. കൈകൾ...
നടപ്പുശീലങ്ങളെ പൊളിച്ചെഴുതുന്ന നിരവധി സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. വിവിധ മേഖലകളിൽ സ്ത്രീസമൂഹത്തിനും രാജ്യത്തിനും...
പച്ചത്തത്തേ പച്ചത്തത്തേ- നീയെങ്ങോട്ടാ പോകുന്നേ- എന്തൊരു ചന്തം നിന്നെക്കാണാൻ- പാറിനടക്കും പച്ചത്തത്തേ -പച്ചച്ചിറകും...