ബംഗളൂരു: വിജിനപുര അയ്യപ്പക്ഷേത്രത്തിലെ നിറപുത്തരി ആഘോഷം ബുധനാഴ്ച നടക്കും. രാവിലെ ഒമ്പതിന് ചടങ്ങിന് തുടക്കമാവും. വരമഹാലക്ഷ്മി പൂജാദിനമായ ആഗസ്റ്റ് എട്ടിന് രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും.
പൂജകൾക്ക് മേൽശാന്തി സുരേഷ് നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. ഫോൺ: 9620575030.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.