കോഴിക്കോട്: NEET 2026 പരീക്ഷക്ക് തയാറെടുക്കുന്നവർക്കായി DOPA സൗജന്യ ഓൺലൈൻ വെബിനാർ സംഘടിപ്പിക്കുന്നു. പലതവണ പരീക്ഷയെഴുതിയിട്ടും വിജയിക്കാൻ സാധിക്കാത്ത സൂപ്പർ-റിപീറ്റേഴ്‌സ്, റി-റിപീറ്റേഴ്‌സ്, പാർഷ്യൽ ഡ്രോപ്പൗട്ടേഴ്‌സ് എന്നിവരെ കൂടി പരിഗണിച്ചാണ് വെബിനാർ സംഘടിപ്പിക്കുന്നത്.
ഞായറാഴ്ച രാത്രി 7.30ന് Zoom പ്ലാറ്റ്ഫോമിലാണ് വെബിനാർ. പരീക്ഷക്ക് മുമ്പുള്ള ദിവസങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം, പഠനത്തിലെ സ്ഥിരത എങ്ങനെ നിലനിർത്താം, കൃത്യമായ പദ്ധതി എങ്ങനെ രൂപപ്പെടുത്താം എന്നിവയെക്കുറിച്ച് ഈ വെബിനാറിൽ ചർച്ച ചെയ്യും. നീറ്റ് എക്സ്പേർട്ടുകൾ സംസാരിക്കും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യമായി പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കുക : 90488 32200
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.