മസ്കത്ത്: ആഗസ്റ്റ് 17മുതൽ രാജ്യത്ത് ന്യൂനമർദം ബാധിക്കുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാലാവസ്ഥാ മുന്നറിയിപ്പ് നൽകി.കൂറച്ചു ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രതിഭാസം തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളെയും അൽ ഹജർ പർവതനിരകളുടെ ചില ഭാഗങ്ങളേയും ബാധിച്ചേക്കും. അന്തരീക്ഷം മേഘാവൃതവും ഇടക്കിടെ മഴയും ഉണ്ടാകും. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയണെന്ന് നാഷനൽ മൾട്ടി-ഹാസാർഡ് ഏർലി വാണിങ് സെന്റർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.