മസ്കത്ത്: ഐ.സി.എസ് മസ്കത്ത് സംഘടിപ്പിക്കുന്ന ‘മീലാദ് മുബാറക് 1500’ സൗഹൃദ സംഗമവും അനുസ്മരണവും അസൈബ എം.ആർ.എ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച 1.30ന് നടക്കും. എ.കെ.കെ തങ്ങൾ ഉദ്ഘാടനം ചെയ്യും. അഹ്മദ് ബാഖവി അരൂർ മുഖ്യപ്രഭാഷണം നടത്തും. സഅജ് വ ഒമാൻ, ഹുബ്ബുർറസൂൽ, ഐ.സി.എഫ്, എസ്.ഐ.സി പ്രതിനിധികൾ പങ്കെടുക്കും. ഫോൺ: 90314937.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.