വിഷ്ണുമംഗലം കുമാര്‍ (പ്രസി.) , സന്തോഷ് ടി. ജോണ്‍ (ജന. സെക്ര.)
ബംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന് വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികള്‍: വിഷ്ണുമംഗലം കുമാര്‍ (പ്രസി.), ബേബി ജോണ്‍ (വൈസ് പ്രസി.), സന്തോഷ് ടി. ജോണ്‍ (ജന. സെക്ര.), ജി. സനില്‍കുമാര്‍ (ട്രഷ.), ഉണ്ണികൃഷ്ണന് പിള്ള (വെല്‍ഫെയര്‍ സെക്ര.), പി. കൃഷ്ണകുമാര്‍ (കൾചറല്‍ സെക്ര.), പ്രവീണ്‍, വിജേഷ് (അസി. സെക്ര.), കെ. സന്തോഷ് കുമാര്‍ (പ്രോഗ്രാം ചെയ.), ഇ. കൃഷ്ണദാസ് (ജന. കണ്.), പി.വി. സലീഷ്, ജി. ഹരികുമാര്‍ (വൈസ് ചെയ.), കെ.ബി. മുരളി, കെ. രാജു (ജോ. കണ്.), സി.ഡി. ആന്റണി (ഉപദേശക സമിതി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.