പ്രജോഷ് കുമാര്‍

മാതൃഭൂമി ന്യൂസ് സീനിയർ ക്യാമറാമാന്‍ പ്രജോഷ് കുമാര്‍ അന്തരിച്ചു

കോഴിക്കോട്: മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ ബാലുശ്ശേരി വട്ടോളി ബസാര്‍ പുതിയേടത്ത് പ്രജോഷ് കുമാര്‍ (45) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പിതാവ്: പരേതനായ കരുണാകരന്‍ നായര്‍, അമ്മ: ശകുന്തള. ഭാര്യ: ഷിനി. മക്കള്‍: അവനി, അഖിയ, നൈതിക് ജോഷ്.

Tags:    
News Summary - Mathrubhumi News Cameraman Prajosh Kumar Passes Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.