കെ.പി. കുഞ്ഞിമൊയ്തീൻ നിര്യാതനായി

ചേന്ദമംഗല്ലൂർ: ദീർഘകാലം ഇന്ത്യൻ സൈന്യത്തിലും എൻ.സി.സി കോഴിക്കോട് റീജ്യനൽ ഹെഡ് ക്വാർട്ടേഴ്സിലും സേവനമനുഷ്ഠിച്ച വട്ടകണ്ടത്തിൽ കെ.പി. കുഞ്ഞിമൊയ്തീൻ(81) നിര്യാതനായി. ചേന്ദമംഗല്ലൂർ ഇസ്‍ലാഹിയ അസോസിയേഷൻ ഓഫിസ് സ്റ്റാഫ് ആയും പ്രവർത്തിച്ചിട്ടുണ്ട്. ഏറെക്കാലം ഫുട്ബാൾ രംഗത്തും സജീവമായിരുന്നു.

ഭാര്യ: ടി.പി. സൈനബ മക്കൾ: മുഹമ്മദ് സലീം, സമീർ(മാധ്യമം മുൻ ജീവനക്കാരൻ), റുബീന. 

മരുമക്കൾ: ഹാജറ മാടായി, എം.കെ. ഷമീമ, എം.കെ. മുഹമ്മദ് ബഷീർ പാഴൂർ(ജി.എം.യു.പി സ്കൂൾ മാവൂർ).

സഹോദരങ്ങൾ: കെ.പി ഇസ്മായിൽ. ആമിന.

മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാത്രി 9 മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.

Tags:    
News Summary - KP Kunjimoytheen passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.