കടപ്പറമ്പിൽ മാധവൻ നായർ നിര്യാതനായി

ഫാറൂഖ് കോളജ്: ഫറോക്ക് ചുങ്കം തിരിച്ചിലങ്ങാടിയിലെ വിമുക്തഭടൻ കടപ്പറമ്പിൽ മാധവൻ നായർ (91) നിര്യാതനായി. കോഴിക്കോട് കമ്മീഷണർ ഓഫിസിലെ ഉദ്യോഗസ്ഥനുമായിരുന്നു.

ഭാര്യ: കൊട്ടമ്പുലാക്കൽ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: അനിത, അജയ. മരുമകൻ: കൊച്ചിൻ ഷിപ്പിയാർഡിൽ നിന്ന് റിട്ടയർ ചെയ്ത നളിനാക്ഷൻ. സംസ്കാരം നാളെ വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ഗോതീശ്വരം ശ്മശാനത്തിൽ.

Tags:    
News Summary - Kadaparambil Madhavan Nair passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.