വെള്ളിമാട്കുന്ന്: നാടക പ്രവർത്തകൻ പി. മിഥുൻരാജ് (46) നിര്യാതനായി. മുനിസിപ്പൽ റിട്ട. റവന്യൂ ഇൻസ്പെക്ടർ പൂളക്കടവ് രാജ്ഭവനിൽ അടിമാലി രാജന്‍റെ മകനാണ്.
മാതാവ്: രോഹിണി (ശാന്തി). ഭാര്യ: ജെൻസി മോഹൻ. മകൻ: ധ്യാൻരാജ്. സഹോദരൻ: ഡോ. ജിതിൻരാജ് (ഭക്ഷ്യസുരക്ഷ ഓഫിസർ, കോഴിക്കോട് സൗത്ത് സർക്കിൾ).
സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് മാവൂർ റോഡ് ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.