കോഴിക്കോട്: നടുവിലകം ആമിന നിവാസിൽ ജാസിം (43) അന്തരിച്ചു. ഇടിയങ്ങര തോപ്പിയിലെ വസതിയിലായിരുന്നു അന്ത്യം. പി.കെ.വി. മാമുക്കോയയുടെയും നടുവിലകം സഫിയയുടെയും മകനാണ്. ഭാര്യ: തോപ്പിൽ ജംഷ (പുതിയപുരയിൽ അബ്ദുള്ളക്കോയയുടെ മകൾ). മക്കൾ: ജസാം, അഹിൽ, ഐറിൻ. സഹോദരങ്ങൾ: റഷാദ്, ഫർഹ, ഫാത്തിമ്മ, ഫെറിൻ. മയ്യിത്ത് നമസ്ക്കാര സമയം പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.