കെ.എസ്. മൊയ്‌തു നിര്യാതനായി

കുറ്റ്യാടി : കെ.എസ് മൊയ്‌തു നിര്യാതനായി. ഭാര്യ ഫാത്തിമ. മക്കൾ: അബ്ദുൽ കബീർ, സാബിറ, സാജിദ, ഷഹനാസ്, നജില, ശാക്കിർ, ഷബീർ, നശീദ, അനൂസ്. മരുമക്കൾ: സൗദ, ഓർമ റഫീഖ് കക്കട്ടിൽ, ഖാലിദ് ചെറുമോത്ത്, അബ്ദുൽ ഖാദർ കൊടിഞ്ഞി, ലത്തീഫ് വില്ല്യാപ്പള്ളി, റഹീന നെല്ലോളിചക്കണ്ടി, സമീറ വടക്കയിൽ, റിയാസ് ആർ.എൻ കുമ്പളം, നജിന എരോത്ത്.

സഹോദരങ്ങൾ: കെ.എസ് കുഞ്ഞബ്ദുള്ള, കെ.എസ് ഉമർ, കുഞ്ഞിപാത്തു, പരേതരായ കെ.എസ് കുഞ്ഞമ്മദ്, കദീശ, മറിയം, അന്ത്രു, ഇബ്രാഹിം.

Tags:    
News Summary - K.S. Moidu passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.