തിരുവാതിര കലാകാരി ഗൗരിക്കുട്ടി അമ്മ
ആലുവ: തിരുവാതിര കലാകാരി കിഴക്കെ കടുങ്ങല്ലൂർ വെളിഞ്ഞിൽമന റോഡിൽ വടക്കേപറമ്പിൽ ഗൗരിക്കുട്ടി അമ്മ (83) നിര്യാതയായി. കിഴക്ക കടുങ്ങല്ലൂരിൽ തിരുവാതിരക്കളിയുടെ ആദ്യ പാഠം പകർന്നു നൽകിയത് ഗൗരിക്കുട്ടി അമ്മയാണ്.
ഭർത്താവ് പരേതനായ വെള്ളുക്കുഴി കൃഷ്ണൻ നായർ. മകൾ: രജിത. മരുമകൻ: പരേതനായ ശിവശങ്കരപിള്ള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.