വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാൽ, ചൂലുകൊണ്ടും മോപ്പ് കൊണ്ടും വീട് വൃത്തയാക്കി നടുവൊടിഞ്ഞവർക്ക് വലിയ ഒരു ആശ്വാസമാണ് റോബോട്ടിക് വാക്വം ക്ലീനറുകൾ. മറ്റ് വാക്വം ക്ലീനറുകളിൽനിന്നും വളരെ വ്യത്യസ്തമാണ് ഈ ചങ്ങാതി. വാക്വം ക്ലീനറുകളാണെങ്കിൽ കൂടി അതിനും വേണം മനുഷ്യാധ്വാനം. എന്നാൽ, അവിടെയാണ് ഇത് വേറിട്ട് നിൽക്കുന്നത്. ഇതിനായി കൂടുതൽ സമയം ചിലവഴിക്കേണ്ടതില്ല. അതുപോലെ ഫർണിച്ചറുകൾ ഒഴിവാക്കാനും കസേരകൾക്കും മേശകൾക്കും അടിയിലൂടെ എളുപ്പത്തിൽ പോകാനും കഴിയും. ചില മികച്ച ഓട്ടോമാറ്റിക് വാക്വം ക്ലീനറുകൾക്ക് സ്വയം അഴുക്ക് കളയാനുള്ള സൗകര്യവുമുണ്ട്. ഇത് നിങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നു.
നിങ്ങൾക്ക് പതിവായി വീടോ, ഓഫിസോ വൃത്തിയാക്കാൻ സമയമില്ലെങ്കിൽ, റോബോട്ട് വാക്വം ക്ലീനറുകൾ എളുപ്പമുള്ളൊരു മാർഗമാണ്. ഇനി ഒട്ടും വൈകാതെ വേഗം വാങ്ങിക്കോ.
മികച്ച 4 റോബോട്ട് വാക്വം ക്ലീനറുകൾ
1. ECOVACS Deebot Y1 PRO 2 in 1 Robot Vacuum Cleaner
2. dreame D10s Plus Robot Vacuum and Mop Combo
3. Mi Xiaomi Robot Vacuum Cleaner
4. Eureka Forbes Vac & Mop Nuo Robotic Vacuum Cleaner
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.