കാഷ് പട്ടേൽ
വെല്ലിങ്ടൺ: ചൈനക്കെതിരായ എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേലിന്റെ പരാമർശം വിവാദത്തിൽ. ന്യൂസിലാൻഡിലെ വെല്ലിങ്ടണിൽ എഫ്.ബി.ഐഓഫിസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് വിവാദമായത്.
പുതിയ ഓഫിസ് തുറക്കുന്നത് പസഫിക്കിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണെന്നായിരുന്നു പ്രസ്താവന. പരാമർശങ്ങൾക്ക് ന്യൂസിലാൻഡിൽൽ നിന്നും ചൈനയിൽ നിന്നും വിമർശനമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.