വി.ആർ. വിജയൻ നായർ, മുരളി എസ് നായർ, പി.എസ്. കൃഷ്ണകുമാർ
കുവൈത്ത് സിറ്റി: നാഫോ ഗ്ലോബൽ കമ്മിറ്റി പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും ഗ്ലോബൽ കോൺക്ലേവും സംഘടിപ്പിച്ചു. വിവിധ മേഖലകളിൽനിന്നും തെരഞ്ഞെടുത്തവർക്കുള്ള അവാർഡ് വിതരണവും ചടങ്ങിൽ നടന്നു. പുതിയ ഭാരവാഹികൾ: വി.ആർ. വിജയൻ നായർ (പ്രസി.), മുരളി എസ് നായർ (ജന. സെക്ര.), പി.എസ്. കൃഷ്ണകുമാർ (ട്രഷ.), സി. കൃഷ്ണകുമാർ (വൈ. പ്രസി.), വിനയൻ മംഗലശ്ശേരി (ജോ. സെക്ര.), ടി.കെ.വി. പ്രദീപ് കുമാർ (ജോ. ട്രഷ.), സതീഷ് സി. പിള്ളൈ, മഹേഷ് ഭാസ്കർ, രാജീവ് വി. നായർ, പി. വിജയകുമാർ, അജയകുമാർ ചുണ്ടയിൽ (എക്സിക്യൂട്ടീവ് കമ്മിറ്റി), ആർ. വിജയകൃഷ്ണൻ, സി.പി. നവീൻ, ഹരീഷ് കുമാർ നായർ (ചാപ്റ്റർ ഡെലിഗേറ്റ്സ്), അനീഷ് നായർ, കെ.സി. ഗോപകുമാർ, പി. ബാലസുന്ദരൻ നായർ, കൃഷ്ണൻ കെ. പിള്ളൈ, എ.ആർ. സുബ്ബരാമൻ, സി.പി. രാജീവ് മേനോൻ, ഇ.സി. ജയചന്ദ്രൻ നായർ നായർ (പ്ലാനിങ് അഡ്വൈസറി ആൻഡ് ബോർഡ്), ഉണ്ണികൃഷ്ണൻ ബി. കുറുപ്പ് (ഓഡിറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.