സലാലയിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

സലാല: ദീർഘകാലം സലാല സനായിയ്യയിൽ കാർപെന്‍ററി ഷോപ്പ് നടത്തിയിരുന്ന തിരുവനന്തപുരം കുറ്റിച്ചൽ സുധാഭവനലെ രാമചന്ദ്രൻ (73) നാട്ടിൽ നിര്യാതനായി. ഞായറാഴ്ച രാവിലെ ശ്വാസം തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചയുടനെ മരിക്കുകയായിരുന്നു.

ഭാര്യ: സുധ. മകൾ: ഷീജ, സന്തോഷ് (സലാല).

സംസ്കാരം ബുധനാഴ്ച കുറ്റിച്ചലിൽ. സന്തോഷ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

Tags:    
News Summary - Former pravasi in Salalah passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.