ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി)യിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ മിക്ക മോഡൽ വാഹനങ്ങൾക്കും വില കുറച്ചതായി ഇന്ത്യൻ നിർമാതാക്കളായ മഹീന്ദ്രയും ടാറ്റയും അറിയിച്ചു. ജി.എസ്.ടിയിലെ ഇളവുകൾ പ്രകാരം ജാപ്പനീസ് വാഹനനിർമാതാക്കളായ ടോയോട്ടയും അവരുടെ മോഡലുകളിൽ വില കുറച്ചതായി അറിയിച്ചിട്ടുണ്ട്.
ജി.എസ്.ടി ഏകീകരണം അനുസരിച്ച് വില കുറയുന്ന കാർ മോഡലുകൾ
മഹീന്ദ്ര
- ബൊലേറോ/നിയോ -1.27 ലക്ഷം
- എക്സ്.യു.വി 3 എക്സ്.ഒ (പെട്രോൾ) -1.4 ലക്ഷം
- ഥാർ 2 ഡബ്ല്യു.ഡി (ഡീസൽ) -1.35 ലക്ഷം
- ഥാര്‍ 4 ഡബ്ല്യു.ഡി (ഡീസല്‍) - 1.01 ലക്ഷം
- സ്‌കോര്‍പിയോ ക്ലാസിക് - 1.01 ലക്ഷം
- സ്‌കോര്‍പിയോ എൻ - 1.45 ലക്ഷം
- ഥാര്‍ റോക്‌സ് -1.33 ലക്ഷം
- എക്സ്.യു.വി 700 - 1.43 ലക്ഷം
ടൊയോട്ട
- ഗ്ലാന്‍സ ഹാച്ച്ബാക്ക് -85,300
- ടൈസര്‍ - 1.11 ലക്ഷം
- റൂമിയണ്‍ - 48,700
- ഹൈറൈഡര്‍ -65,400
- ഇന്നോവ ക്രിസ്റ്റ - 1.8 ലക്ഷം
- ഫോര്‍ച്യൂണര്‍ - 3.49 ലക്ഷം
- ലെജന്‍ഡര്‍ - 3.34 ലക്ഷം
- ഹൈലക്‌സ് - 2.52 ലക്ഷം
- കാംറി - 1.01 ലക്ഷം
- വെല്‍ഫയര്‍ - 2.78 ലക്ഷം
ടാറ്റ മോട്ടോഴ്‌സ്
- ടിയാഗോ -75,000
- ആല്‍ട്രോ -1.10 ലക്ഷം
- പഞ്ച് -85,000
- നെക്സോൺ -1.55 ലക്ഷം
- കർവ് -65000
- ഹാരിയർ -1.4 ലക്ഷം
- സഫാരി -1.45 ലക്ഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.