23കാരി ഏഴാംമാസത്തിൽ വീട്ടിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ ഏഴാംമാസത്തിൽ വീട്ടിൽ പ്രസവിച്ച 23കാരിയുടെ കുഞ്ഞ് മരിച്ചു. പ്രസവത്തെ തുടർന്നായിരുന്നു കുഞ്ഞ് മരിച്ചത്. പ്രസവത്തെ തുടർന്ന് അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തി​ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യുവതി ഗർഭകാലത്ത് ചികിത്സ തേടിയിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. ഇവരുടെ ഭർത്താവ് വിദേശത്താണ്. അതിനാൽ ഗർഭകാലത്ത് ആശുപത്രിയിൽ പോകാൻ കഴിഞ്ഞില്ല എന്നാണ് യുവതി ഡോക്ടർമാരോട് പറഞ്ഞത്. 

Tags:    
News Summary - 23 year old woman gives birth at home in seventh month; Baby dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.