കാഞ്ഞങ്ങാട് നബിദിന റാലി നടത്തിയ 200ഓളം പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നബിദിന റാലി നടത്തിയ 200ഓളം പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. മാണിക്കോത്ത് ജമാഅത്ത് കമ്മിറ്റിയുടെയും ആറങ്ങാടി ജമാഅത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടന്ന നബിദിന റാലിക്കെതിരെയാണ് കേസ്.

ശനിയാഴ്ച വൈകീട്ടായിരുന്നു റാലി. സംസ്ഥാന പാതയിൽ കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ റാലി നടത്തി പൊലീസിന്റെ ആജ്ഞ ലംഘിച്ച് ഗതാഗതം പൂർണമായും തടസ്സപ്പെടുത്തിയെന്നാണ് കേസ്.

Tags:    
News Summary - Case filed against around 200 people who held a Eid Milad Un Nabi rally in Kanhangad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.