കാസർകോട്: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അന്തിമ വോട്ടർപട്ടിക പുറത്തുവിട്ടപ്പോൾ ജില്ലയിൽ 10,94323 വോട്ടർമാർ. 5,16419 പുരുഷന്മാരും 5,77892 സ്ത്രീകളും 12 ഭിന്നലിംഗക്കാരുമടക്കം ആകെ 1094323 വോട്ടർമാർ. കൂടാതെ, 57 പ്രവാസി വോട്ടർമാരും ഉൾപ്പെടുന്നതാണ് ജില്ലയിലെ വോട്ടർമാർ. നഗരസഭകളിൽ 59,383 വോട്ടർമാരുള്ള കാഞ്ഞങ്ങാട് നഗരസഭയിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്.
ഗ്രാമപഞ്ചായത്തുകളിൽ 46,256 വോട്ടർമാരുള്ള ചെങ്കളയിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ. 8,364 വോട്ടർമാരുള്ള ബെള്ളൂർ പഞ്ചായത്തിലാണ് കുറഞ്ഞ വോട്ടർമാരുള്ളത്. ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളുടെ അന്തിമ വോട്ടർപട്ടിക ഇനി പറയുംപ്രകാരം. തദ്ദേശ സ്ഥാപനം. പുരുഷൻ, സ്ത്രീ, ഭിന്നലിംഗക്കാർ, ആകെ എന്ന ക്രമത്തിൽ.
1) കുമ്പഡാജെ: 6253-6626-0-12879, 2)ബെള്ളൂർ: 4062-4302-0-8364, 3) കാറഡുക്ക: 8968-9543-0-1851-0, 4) മുളിയാർ: 10232-11259-0-21491-1, 5) ദേലംപാടി: 9089-9993-0-19082-0, 6) ബേഡഡുക്ക: 10973-12538-0-23511- 0, 7) കുറ്റിക്കോൽ: 10153- 10906-0-21059-0, 8) മഞ്ചേശ്വരം: 16883-18653-0-35536-0, 9) വോർക്കാടി: 10181-11030-0-21211-0, 10) മീഞ്ച: 9720-10657-0- 20377-0, 11) മംഗൽപാടി: 20056-21786-0-41842-0, 12) പൈള്ളിഗെ: 13425-13877-0-27302-3, 13) പുത്തിഗെ: 9292-10311-0- 19603-2, 14) എൻമകജെ: 11151-11528-0-22679-0, 15) കുമ്പള: 18868-20377-1-39246-0, 16) ബദിയടുക്ക: 14263-15013-1-29277-1, 17) മൊഗ്രാൽ പുത്തൂർ: 9821-10978-1- 20800-1. 18) മധുർ: 16304-17704-1-34009-0, 19) ചെമ്മനാട്: 20786-23138-0-43924-3, 20) ചെങ്കള: 22536-23718-2-46256-0, 21) ഉദുമ: 14235-17537-0-31772-0, 22) പള്ളികര: 17396-19995-1-37392-2, 23) അജാനൂർ: 18822-22659-0-41481-9, 24) പുല്ലൂർ: 12228-13864-0-26092-0, 25) മടിക്കൈ: 8112-9529-1-17642-0, 26) കോടോംബേളൂർ: 13421- 15231-0-28652-1, 27) കള്ളാർ: 8147-8897-0-17044 -1, 28) പനത്തടി: 9363- 9859- 0- 19222- 0, 29) ബളാൽ: 10067- 0- 19284- 1, 30) കിനാനൂർ കരിന്തള: 10979- 12235- 1- 23215- 0, 31) വെസ്റ്റ് എളേരി: 11208- 11629- 12586- 0- 24215- 10, 32) ഈസ്റ്റ് എളേരി: 10602- 11089- 1- 21692- 0, 33) കയ്യൂർ ചീമേനി: 9102- 10408- 0- 19510- 1, 34) 10411- 12620- 0- 23031- 0, 35) വലിയപറമ്പ: 5267- 6437- 1- 11705- 0, 36) പടന്ന: 8725-10202- 0 -18927-2, 37) പിലിക്കോട്: 9626 -11335- 0- 20961- 8, 38) തൃക്കരിപ്പൂർ: 15334- 17976- 0- 33310- 0, 39) കാഞ്ഞങ്ങാട് നഗരസഭ: 26955- 32428- 0-59383- 2, 40) കാസർകോട് നഗരസഭ: 18924- 21089- 0- 40013- 7, 41) നീലേശ്വരം: 14908- 17912- 1- 32821 -2. ആകെ: 516419 -577892- 12- 1094323 -57.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.