അസ്മിത ഭാരോദ്വഹന ലീഗ് ചാമ്പ്യന്മാരായ നടക്കാവ് യംഗ് സ്റ്റാർസ് ടീം കോച്ച് കെ. ശ്രീനാഥിനൊപ്പം

അസ്മിത ഭാരോദ്വഹന ലീഗിൽ നടക്കാവ് യംഗ് സ്റ്റാർസ് ചാമ്പ്യന്മാർ

കോഴിക്കോട്: കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അസ്മിത ഭാരോദ്വഹന ലീഗിൽ നടക്കാവ് യംഗ് സ്റ്റാർസ് ചാമ്പ്യന്മാർ. 217 പോയിന്‍റ് നേടിയാണ് യംഗ് സ്റ്റാർസ് ടീം ജേതാക്കളായത്. കോച്ച് കെ. ശ്രീനാഥിന്‍റെ നേതൃത്വത്തിലാണ് എട്ടംഗ ടീം പരിശീലനം നേടിയത്. ജൂലൈ 27നാണ് ഇൻഡോർ സ്റ്റേഡിയത്തിൽ ചാമ്പ്യൻഷിപ്പ് നടന്നത്. 

Tags:    
News Summary - Kozhikode Young Stars are champions in the Asmita Weightlifting League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.