കേരള ബ്ലാസ്റ്റേഴ്സിന് ഇനി സ്വന്തം ട്രെയിനിങ് സെന്റർ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി താരങ്ങൾക്ക് പരിശീലിക്കാൻ ലോകോത്തര നിലവാരത്തിൽ മൈതാനം ഒരുങ്ങി. 

ക്ലബ് തന്നെയാണ് തങ്ങളുടെ ഔദ്യോഗിക ട്രെയിനിങ് ബേസായ 'സാങ്ച്വറിയുടെ' നിർമാണം പൂർത്തിയായതായി അറിയിച്ചത്. കൊച്ചിയിൽ തൃപ്പൂണിത്തുറ ശ്രീ നാരായണ വിദ്യാപീഠം പബ്ലിക് സ്കൂളുമായി സഹകരിച്ചാണ് ഒരുക്കിയത്.

ഏകദേശം ഒരു വർഷമെടുത്താണ് ലോകോത്തര നിലവാരത്തിൽ ഒരു പരിശീലന കേന്ദ്രം ഒരുങ്ങുന്നത്. ദീർഘകാലത്തേക്ക് പാട്ടത്തിനെടുത്ത സ്ഥലത്താണ് പരിശീലന മൈതാനം ഒരുക്കിയിട്ടുള്ളത്.  


Tags:    
News Summary - Kerala Blasters now have their own training center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.